Keralam

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊതുകുകളുളള സ്ഥലമായി കൊച്ചിയെ സിപിഐഎം മാറ്റി: വി ഡി സതീശൻ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊതുകുകളുളള സ്ഥലമായി കൊച്ചിയെ സിപിഐഎം മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തെരുവുനായ്ക്കൾ കൂടുതലുളള, ചെറുമഴ പെയ്താൽ പോലും വെളളത്തിൽ മുങ്ങുന്ന സ്ഥലമായി കൊച്ചി മാറിയെന്നും വി ഡി സതീശൻ പറഞ്ഞു. യുഡിഎഫ് ഭരണകാലത്ത് നേടിയെടുത്ത പണംവെച്ചാണ് ഇപ്പോഴത്തെ കോർപ്പറേഷൻ ഭരണസമിതി വികസനം […]