Keralam
‘പാര്‍ട്ടി കൊണ്ടുവന്ന കോളജ് പൂട്ടിക്കാനും അറിയാം’; ഇടുക്കി ഗവ. നഴ്‌സിങ് കോളജിലെ വിദ്യാര്‍ഥികളെ സിവി വര്‍ഗീസ് ഭീഷണിപ്പെടുത്തിയെന്ന് ആരോപണം
സര്‍ക്കാര്‍ നഴ്‌സിങ് വിദ്യാര്‍ഥികളെ സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഭീഷണിപ്പെടുത്തി എന്ന് ആരോപണം. പാര്‍ട്ടി കൊണ്ടുവന്ന കോളജ് അടയ്ക്കാമെന്ന് ഹോസ്റ്റല്‍ സൗകര്യം ഉള്‍പ്പെടെ ആവശ്യപ്പെട്ട് സമരം ചെയ്ത വിദ്യാര്‍ഥികളെ സിവി വര്‍ഗീസ് ഭീഷണിപ്പെടുത്തിയെന്നാണ് പിടിഎ അംഗത്തിന്റെ വെളിപ്പെടുത്തല്‍. ചെറുതോണിയിലെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ […]
