Keralam
കോടതി നടപടി മൊബൈൽ ഫോണിൽ ചിത്രീകരിച്ചു; സിപിഐ എം നേതാവ് കസ്റ്റഡിയിൽ
കോടതി നടപടി മൊബൈൽ ഫോണിൽ ചിത്രീകരിച്ച സിപിഐ എം നേതാവ് കസ്റ്റഡിയിൽ. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയിലാണ് സംഭവം. പയ്യന്നൂർ നഗരസഭ മുൻ വൈസ് ചെയർപേഴ്സൺ ജ്യോതിയെ അറസ്റ്റ് ചെയ്യാൻ കോടതി നിർദേശം നൽകി. തുടർന്ന് ജ്യോതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളുടെ തിരിച്ചറിയൽ പരേഡാണ് ഫോണിൽ പകർത്തിയത്. പയ്യന്നൂരിലെ […]
