Keralam
ഗാന്ധി ജയന്തി ദിനത്തില്‍ വിദേശമദ്യ വില്‍പന; സിപിഐഎം പ്രാദേശിക നേതാവ് പിടിയില്‍
ഗാന്ധി ജയന്തി ദിനത്തില്‍ വിദേശമദ്യ വില്‍പന നടത്തിയ സിപിഐഎം പ്രാദേശിക നേതാവ് പിടിയില്‍. കൊല്ലം കരുനാഗപ്പളളി ആദിനാട് സ്വദേശി രഞ്ജിത്താണ് എക്‌സൈസ് പിടിയിലായത്. കുലശേഖരപുരം സിപിഐഎം ബ്രാഞ്ച് കമ്മിറ്റിയംഗമാണ്. 40 കുപ്പി വിദേശ മദ്യവുമായാണ് രഞ്ജിത്ത് പിടിയിലായത്. വീടിന്റെ സ്റ്റെയര്‍ കേസിന്റെ അടിയില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന 20 ലിറ്റര്‍ […]
