Keralam

സ്ഥാനാർത്ഥിത്വത്തെ ചൊല്ലി സംഘർഷം, സിപിഐഎം നേതാവിനും കുടുംബാംഗങ്ങൾക്കും പരുക്ക് ; കോഴിക്കോട് ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ 5 പേർക്കെതിരെ കേസ്

കോഴിക്കോട് നരിക്കോട്ടേരിയിലെ സംഘർഷം, സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ 5 പേർക്കെതിരെ കേസ്. സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നായിരുന്നു സംഘർഷം.സിപിഐഎം നേതാവിനും കുടുംബാംഗങ്ങൾക്കും പരുക്കേറ്റ സംഭവത്തിലാണ് കേസ്. പാറയിൽ ബ്രാഞ്ച് സെക്രട്ടറി മലയിൽ സജീവനാണ് ഒന്നാംപ്രതി. നാദാപുരം പോലീസ് ആണ് കേസെടുത്തത്. സിപിഐഎം പാറയില്‍ ബ്രാഞ്ച് കമ്മറ്റി അംഗങ്ങളായ […]