
കളക്ടർ വിളിച്ചാൽ സർവകക്ഷി യോഗത്തിൽ പങ്കെടുക്കും: കെ മുരളീധരൻ
കോഴിക്കോട്: വടകര സർവകക്ഷി യോഗം നടത്തണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് കളക്ടർ ആണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ആവശ്യമെങ്കിൽ യോഗം വിളിക്കട്ടെ വിളിച്ചാൽ പങ്കെടുക്കുമെന്നും കെ മുരളീധരൻ പറഞ്ഞു. കെ കെ ശൈലജയ്ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ആർഎംപി നേതാവ് കെ എസ് ഹരിഹരൻ ഖേദം പ്രകടിപ്പിച്ചു […]