Keralam

പാലക്കാട് സിപിഎം – ബിജെപി ഡീല്‍, പകരം പത്ത് സീറ്റില്‍ സഹായത്തിന് ധാരണ: വി ഡി സതീശന്‍

പാലക്കാട് ശോഭ സുരേന്ദ്രനെ ജയിപ്പിക്കാന്‍ ബിജെപി – സിപിഎം ഡീലണ്ടെന്ന് ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പാലക്കാട് മണ്ഡലത്തില്‍ സിപിഎം ദുര്‍ബല സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് ഇതിന്റെ ഭാഗമാണ്. പകരം 10 സീറ്റില്‍ ബിജെപി, സിപിഎമ്മിനെ സഹായിക്കുമെന്നും സതീശന്‍ ആരോപിച്ചു. പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന രമേഷ് […]