
Keralam
‘നല്ല ഒരാളെക്കണ്ടാല്‍ ബാംഗ്ലൂരിലേക്ക് ട്രിപ്പടിക്കാന്‍ വിളിക്കും, രാഹുലിൻ്റെ ഹെഡ് മാഷാണ്’; ഷാഫിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഎം
ഷാഫി പറമ്പില്‍ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഎം. നല്ല ആളെക്കണ്ടാല്‍ എന്നാല്‍പ്പിന്നെ ബാംഗ്ലൂരിലേക്ക് ഒരു ട്രിപ്പ് പോകാമെന്ന് ഹെഡ് മാഷ് ആവശ്യപ്പെടും. രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും ഇക്കാര്യത്തില്‍ കൂട്ടുകച്ചവടം ആണെന്നും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബു ആരോപിച്ചു. രാഹുല്‍ മാങ്കൂട്ടം ചെയ്തത് ഒരു […]