
ഇപി ഒന്നുകൊണ്ടും ഭയക്കേണ്ട, പറഞ്ഞതിൽ ഉറച്ചു നിൽക്കണം; എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് കെ. സുരേന്ദ്രൻ
തൃശൂർ: ഇ.പി. ജയരാജന് പൂർണ പിന്തുണ അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സിപിഎം സമ്പൂർണ പരാജയത്തിലേക്ക് പോവുകയാണ്. അതിന്‍റെ തെളിവാണ് ഇപിയുടെ വെളിപ്പെടുത്തൽ. അധികാരവും സമ്പത്തും ഒരു കുടുംബത്തിലേക്ക് കേന്ദ്രീകരിക്കുന്നുവെന്ന് ഇപി പറയുന്നത് വാസ്തവമാമെന്നും പിണറായിയുടെ കുടുംബാധിപത്യമാണ് പാർട്ടിയിൽ നടക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. ഇ.പി. ജയരാജനെയും തോമസ് […]