Sports
ആദ്യ ഇംഗ്ലീഷ് ഫുട്ബോളർ! ചാംപ്യൻസ് ലീഗിൽ പുതു ചരിത്രമെഴുതി ഹാരി കെയ്ൻ
മ്യൂണിക്ക്: അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന ഇംഗ്ലണ്ട് താരമെന്ന റെക്കോര്‍ഡുള്ള ഹാരി കെയ്ൻ പുതിയ ചരിത്രം രചിച്ചു. ചാംപ്യന്‍സ് ലീഗില്‍ 50 ഗോളുകള്‍ നേടുന്ന ആദ്യ ഇംഗ്ലീഷ് താരമെന്ന അനുപമ റെക്കോര്‍ഡാണ് താരം സ്വന്തമാക്കിയത്. യുവേഫ ചാംപ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ ബയേണ്‍ മ്യൂണിക്ക് […]
