
നിങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഉണ്ടോ?; ഈ ആറു തെറ്റുകള്‍ കടക്കെണിയില്‍ എത്തിക്കാം
രാജ്യത്തുടനീളം ക്രെഡിറ്റ് കാര്‍ഡ് കടം കുതിച്ചുയരുകയാണ്. മെയ് മാസത്തോടെ കുടിശ്ശിക 2.90 ലക്ഷം കോടി രൂപയിലെത്തി.ഒരു വര്‍ഷത്തിനുള്ളില്‍ കുടിശ്ശികയില്‍ ഒന്‍പത് ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഡിജിറ്റല്‍ പേയ്മെന്റുകള്‍ക്കും ക്രെഡിറ്റ് കാര്‍ഡിനുമുള്ള താത്പര്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ കടബാധ്യതകളിലേക്ക് വീഴാനുള്ള സാധ്യതയും ഉയരുകയാണ്. കഴിഞ്ഞ പന്ത്രണ്ട് മാസത്തിനുള്ളില്‍ മാത്രം അടയ്ക്കാത്ത ബില്ലുകളുടെ പിഴ […]