ട്വന്റി 20 ലോകകപ്പ് കളിക്കാൻ തയ്യാർ; ദിനേശ് കാർത്തിക്ക്
കൊൽക്കത്ത: ഐപിഎല്ലിൽ തകർപ്പൻ ഫോമിലാണ് വിക്കറ്റ് കീപ്പർ ബാറ്റർ ദിനേശ് കാർത്തിക്ക്. പിന്നാലെ താരത്തിനെ ട്വന്റി 20 ലോകകപ്പ് ടീമിലെടുക്കണമെന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ 38കാരനായ താരം ഇനിയൊരു തിരിച്ചുവരവിന് തയ്യാറാകുമോയെന്ന് വ്യക്തമായിരുന്നില്ല. എന്നാൽ ഇക്കാര്യത്തിൽ താരം തന്റെ നിലപാട് അറിയിക്കുകയാണ്. ഈ വർഷത്തെ ട്വന്റി20 ലോകകപ്പ് കളിക്കാൻ 100 […]
