കോട്ടയം ആർപ്പൂക്കര സർക്കാർ ഹയർ സെക്കൻ്ററി സ്കൂളിന് പിൻവശത്ത് നിന്ന് തലയോട്ടികളും അസ്ഥികഷ്ണങ്ങളും കണ്ടെത്തി
കോട്ടയം: ആർപ്പൂക്കര സർക്കാർ ഹയർ സെക്കൻ്ററി സ്കൂളിന് പിൻഭാഗത്ത് നിന്ന് തലയോട്ടിയും അസ്ഥികഷ്ണങ്ങ ളും കണ്ടെത്തി. സ്കൂളിന് പിൻവശത്തെ കാടുകയറിയ സ്ഥലത്ത് നിന്നാണ് തലയോട്ടിയുടെ ഭാഗങ്ങളും അസ്ഥികഷ്ണങ്ങളും കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം ഗ്രൗണ്ടിൽ ക്രിക്കറ്റ് കളി ക്കുകയായിരുന്ന കുട്ടികൾ പന്തെടുക്കാൻ കയറിയപ്പോഴാണ് അസ്ഥികഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. ഇതേ തുടർന്ന് […]
