Keralam

സാമൂഹ്യവിരുദ്ധരുമായി ബന്ധം സ്ഥാപിക്കുന്ന പോലീസുകാര്‍ക്കെതിരെ നടപടിക്ക് നിര്‍ദേശം

തിരുവനന്തപുരം : സാമൂഹ്യവിരുദ്ധരുമായി ബന്ധം സ്ഥാപിക്കുന്ന പോലീസുകാര്‍ക്കെതിരെ നടപടിക്ക് നിര്‍ദേശം. ഇത്തരക്കാരെ സര്‍വീസില്‍ നിന്നുതന്നെ നീക്കം ചെയ്യാന്‍ നടപടിയെന്ന് ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് അറിയിച്ചു. പോലീസ് ആസ്ഥാനത്ത് നടന്ന ക്രൈം റിവ്യൂ കോണ്‍ഫറന്‍സിലാണ് ഡിജിപിയുടെ നിര്‍ദേശം. പോലീസുകാര്‍ക്കെതിരെയുള്ള ശിക്ഷാനടപടികള്‍ പെട്ടന്ന് പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശത്തിലുണ്ട്. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിച്ചു […]