റൊണാൾഡോ ഇന്ത്യയിലേക്കില്ല; എഫ്സി ചാമ്പ്യൻസ് ലീഗ് മത്സരത്തിനുള്ള അൽ നസർ സ്ക്വാഡിൽ ഉൾപ്പെടുത്തിയില്ല
ക്രിസ്ത്യാനോ റൊണാൾഡോ ഇന്ത്യയിലേക്കില്ല. എഫ് സി ഗോവയ്ക്കെതിരായ എഫ്സി ചാമ്പ്യൻസ് ലീഗ് മത്സരത്തിനുള്ള അൽ നസർ സ്ക്വാഡിൽ ക്രിസ്ത്യാനോ റൊണാൾഡോ ഇല്ല. സാദിയോ മാനേ, യാവോ ഫെലിക്സ്, കിങ്‌സ്ലി കോമാൻ, ഇനിഗോ മാർട്ടിനസ് തുടങ്ങിയ വമ്പൻ താരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റൊണാൾഡോയുടെ സാന്നിധ്യം മത്സരത്തിന്റെ പ്രൊഫൈൽ ഉയർത്തുമെന്നും പ്രാദേശിക […]
