
Keralam
പോലീസ് ഭരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള പോലീസ് ഓഫീസര്‍സ് അസോസിയേഷന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട്
പോലീസ് ഭരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള പോലീസ് ഓഫീസര്‍സ് അസോസിയേഷന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട്. കുറ്റാന്വേഷണത്തിന് പണം കിട്ടുന്നില്ലെന്ന് ഉള്‍പ്പെടെയുള്ള വിമര്‍ശനങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. കേസ് തെളിയ്യിക്കുന്നത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സാമ്പത്തിക ബാധ്യതയാകുന്നു എന്നും റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു. അസോസിയേഷന് 34-ാം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച സംഘടനാ പ്രവര്‍ത്തന റിപ്പര്‍ട്ടിലാണ് വിമര്‍ശനങ്ങള്‍. കേസ് […]