
Keralam
സിആർഎംഎൽ എംഡി എസ്.എൻ ശശിധരൻ കർത്തയുടെ വീട്ടിലെത്തി ഇഡി ചോദ്യം ചെയ്യുന്നു
കൊച്ചി: സിആർഎംഎൽ എംഡി എസ്.എൻ ശശിധരൻ കർത്തയുടെ വീട്ടിലെത്തി ഇഡി ചോദ്യം ചെയ്യുന്നു. ചൊവ്വാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം ഇഡിക്കു മുന്നിൽ എത്തിയിരുന്നില്ല. തുടർന്നാണ് അദ്ദേഹത്തിന്‍റെ വീട്ടിലെത്തി ഇഡി മൊഴിയെടുക്കുന്നത്. സിഎംആർഎല്ലിന്‍റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ മൊഴിയായി ശേഖരിക്കുകയാണ് ഇഡിയുടെ ലക്ഷ്യം. കമ്പനിയെ സംബന്ധിച്ച് […]