Keralam
ക്രോസ് മസാജിങ് തിരുവനന്തപുരത്ത് നടക്കില്ല, ലൈസന്‍സ് ഉണ്ടെന്ന് കരുതി എന്തും ചെയ്യാം എന്ന് കരുതരുത്: വി വി രാജേഷ്
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ സ്പാകളില്‍ പരിശോധന നടത്തുമെന്ന് മേയര്‍ വി വി രാജേഷ്. കോര്‍പറേഷനും പൊലീസുമായി ചേര്‍ന്ന് സംയുക്തമായാണ് പരിശോധന നടത്തുക. പല ഇടങ്ങളിലും മസാജ് ചെയ്യുന്ന ആളും ഡോക്ടറും ഉണ്ടാകാറില്ല. ചില പൊലീസുകാര്‍ അനധികൃത സ്പാകള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്നും വി വി രാജേഷ് പറഞ്ഞു. പല ഇടങ്ങളിലും ക്രോസ് […]
