Health

ജീരകത്തിനും ‘ഡ്യൂപ്ലിക്കേറ്റ്’? വ്യാജനെ കണ്ടെത്താൻ വഴിയുണ്ട്

ഭക്ഷണത്തിൽ ചേരുവയായി മാത്രമല്ല, വയറ്റിലെ അസ്വസ്ഥതകൾക്ക് ഔഷധം കൂടിയാണ് ജീരകം. കുടലിൽ കെട്ടിക്കിടക്കുന്ന ​ഗ്യാസിനെ പുറന്തള്ളാൻ സഹായിക്കുന്ന കാർമിനേറ്റീവ് ​ഗുണങ്ങൾ ജീരകത്തിൽ അടങ്ങിയിട്ടുണ്ട്. ദഹനസഹായികളായ മരുന്നുകളിലെല്ലാം പ്രധന ഘടകമായി ജീരകം ചേർക്കാറുണ്ട്. ജീരകത്തിലുള്ള തൈമോൾ എന്ന ഘടകം ഉമിനീർ ഗ്രന്ഥികളെയും ദഹന ഗ്രന്ഥികളെയും ഉത്തേജിപ്പിച്ച് എൻസൈമുകളുടെ ഉൽപ്പാദനം വർധിപ്പിക്കുകയും […]