Health
കറിവേപ്പിലയും മല്ലിയിലയും ഇനി വാടില്ല, മാസങ്ങളോളം സൂക്ഷിക്കാൻ ചില വഴികൾ
അടുക്കളയിലെ കറികൾക്ക് മണവും ഗുണവും കൂട്ടാനുള്ള പ്രധാനപ്പെട്ട രണ്ട് ചേരുവകാണ് കറിവേപ്പിലയും മല്ലിയിലയും. ഇവ രണ്ടും വീടുകളിൽ വളർത്താൻ കഴിയാത്തവർ മിക്കവാറും കടകളിൽ നിന്ന് വാങ്ങാറാണ് പതിവ്. രണ്ട് ദിവസം കഴിയുമ്പോഴേക്കും ഇവ മോശമായി തുടങ്ങും. കറിവേപ്പിലയും മല്ലിയിലയും കേടാകാതെ മാസങ്ങളോളം സൂക്ഷിക്കാൻ ചില പൊടിക്കൈകളുണ്ട്. മല്ലിയിലയും കറിവേപ്പിലയും […]
