Health

കറിവേപ്പിലയിൽ നിന്ന് ‘വിഷം’ എങ്ങനെ നീക്കം ചെയ്യാം

നാടൻ കറികളുടെ പ്രധാന ചേരുവയാണ് കറിവേപ്പില. ഇത് കറിയുടെ ​ഗുണവും മണവും കൂട്ടും. എന്നാവ്‍ ഇന്ന് വിപണിയിൽ നിന്ന് വാങ്ങുന്ന കറിവേപ്പിലയിൽ മാരകമായ കീടനാശിനികൾ തളിച്ചിട്ടുണ്ടാവും. ഇവ ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. വെറുതെ വെള്ളത്തിൽ കഴുകിയതു കൊണ്ട് മാത്രം ഈ രാസവസ്തുക്കളെ നീക്കം ചെയ്യാൻ കഴിയില്ല. ഇലകളിൽ […]