Keralam
വീണ്ടും ലോക്കപ്പ് മര്‍ദനം? മണ്ണന്തലയില്‍ യുവാവിനെ പോലീസ് ലാത്തികൊണ്ട് മര്‍ദിച്ചതായി പരാതി
തിരുവനന്തപുരം മണ്ണന്തലയില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ലോക്കപ്പ് മര്‍ദനമെന്ന് പരാതി. നാലാഞ്ചിറ സ്വദേശി ദസ്ത്തക്കീറിനാണ് മണ്ണന്തല പോലീസിന്റെ മര്‍ദ്ദനമേറ്റത്.ഗുരുതരമായി പരിക്കേറ്റ യുവാവ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. മദ്യപിച്ച് ബഹളം ഉണ്ടാക്കിയെന്ന് ഭാര്യ അറിയിച്ചതിനെ തുടര്‍ന്നാണ് നാലാഞ്ചിറയിലെ വീട്ടിലെത്തി ദസ്തക്കീറിനെ മണ്ണന്തല പോലീസ് കസ്റ്റഡിയില്‍ എടുത്തത്.കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ തന്നെ ഭാര്യക്കും […]
