ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്ത്; കേരള പോലീസിന്റെ സഹായം തേടി കസ്റ്റംസ്
ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്തിൽ കേരള പോലീസിന്റെ സഹായം തേടി കസ്റ്റംസ്. കസ്റ്റംസ് പ്രിവന്റ്റീവ് വിഭാഗം കമ്മീഷണർ, ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് കത്ത് നൽകി. വാഹനങ്ങളുടെ നമ്പർ അടക്കമുള്ള വിവരങ്ങൾ കൈമാറി. ഓപ്പറേഷൻ നംഖോറിൽ ഇടനിലക്കാരെ സംബന്ധിച്ച് കസ്റ്റംസിന് നിർണായക വിവരം ലഭിച്ചു. ഡൽഹി കേന്ദ്രീകരിച്ചാണ് റാക്കറ്റിന്റെ പ്രവർത്തനം. മൂവാറ്റുപുഴ […]
