Keralam

സോഷ്യൽ മീഡിയ വഴി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച പ്രതികളെ പിടികൂടി തിരുവനന്തപുരം സൈബര്‍ പോലീസ്

തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച പ്രതികളെ പിടികൂടി പോലീസ്. കേരളത്തിൽ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്‌ക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിൻ്റെ വ്യാജ വീഡിയോ പ്രതികൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിപ്പിച്ചത്. സൈബർ പട്രോളിങ് പ്രവർത്തനങ്ങൾക്കിടെ […]