India
‘ആരും ഒന്നും ആവശ്യപ്പെട്ടിട്ടില്ല, കോൺഗ്രസിൽ കൺഫ്യൂഷൻ ഇല്ല’; ഡി കെ ശിവകുമാർ
കർണാടക മുഖ്യമന്ത്രി തർക്കത്തിൽ പ്രതികരിച്ച് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. കോൺഗ്രസിൽ ആശയക്കുഴപ്പം ഇല്ലെന്നും ആരും ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിൽ ഗ്രൂപ്പില്ല, കോൺഗ്രസ് എന്ന ഒരു ഗ്രൂപ്പ് മാത്രം. കോൺഗ്രസ് ഗ്രൂപ്പിൽ 140 എംഎൽഎമാരുണ്ടെന്നും ഡി കെ ശിവകുമാർ പ്രതികരിച്ചു. സിദ്ധരാമയ്യ തന്റെ ഭരണകാലത്തിന്റെ പകുതി […]
