പിഎം ശ്രീ: ‘ഒപ്പിട്ടതിന് പിന്നില്‍ വന്‍ ഗൂഢാലോചന’; ബിനോയ് വിശ്വം ഡി രാജയ്ക്ക് അയച്ച കത്തില്‍ പരാമര്‍ശം
പിഎം ശ്രീയില്‍ ഒപ്പിട്ടതിനു പിന്നില്‍ വലിയ ഗൂഢാലോചനയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബിനോയ് വിശ്വം സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയ്ക്ക് അയച്ച കത്തിലാണ് ഗുരുതരാരോപണം. മുന്നണി മര്യാദകള്‍ സിപിഐഎം ലംഘിച്ചുവെന്നും കത്തില്‍ പരാമര്‍ശമുണ്ട്. വിദ്യാഭ്യാസ മന്ത്രി ഏകപക്ഷീയമായി തീരുമാനമെടുത്തുവെന്നും ഇതിന് ഒരു നീതീകരണവുമില്ലെന്നാണ് പരാമര്‍ശം. […]
