Health

നടുവേദനയ്ക്ക് കുറവില്ലേ! ദിവസവും എട്ട് മിനിറ്റ് മാറ്റിവയ്ക്കാനുണ്ടോ?

പ്രായമായവരിൽ മാത്രമല്ല, ഇന്ന് ചെറുപ്പക്കാരിലും നടുവേദന വ്യാപകമാണ്. ദീർഘനേരമുള്ള ഇരുപ്പും തെറ്റിയ രീതിയിലുള്ള ഇരിപ്പും നിൽപ്പും അതുപോലെ വ്യായാമമില്ലായ്മയും മാനസിക സമ്മർദ്ദവും നടുവേദനയ്ക്ക് കാരണമാകാം. രാവിലെ ഒരു എട്ട് മിനിറ്റ് മാറ്റിവെയ്ക്കാമെങ്കിൽ നടുവിന് തോന്നുന്ന വേദനയും വഴക്കമില്ലായ്മും ഒഴിവാക്കാൻ സാധിക്കും. സ്ട്രെച്ചിങ് വ്യായാമങ്ങൾ സന്ധികൾക്കും പേശികൾക്കും ഏറ്റവും മികച്ച […]