
Health
ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കാന്‍ കുറഞ്ഞത് അഞ്ച് മണിക്കൂര്‍ വ്യായാമം വേണം
പ്രമേഹം പോലെ തന്നെ ഉയർന്ന രക്തസമ്മർദ്ദവും (High Blood Pressure) ഒരു ജീവിതശൈലി രോഗമാണ്. ലോകത്ത് ഏതാണ്ട് 128 കോടി ആളുകളാണ് ഉയർന്ന രക്തസമ്മർദ്ദത്തോടെ ജീവിക്കുന്നതെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. ഹൃദയ സംബന്ധമായ രോഗങ്ങൾക്കും അകാല മരണത്തിനും ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർടെൻഷൻ ഒരു പ്രധാന കാരണമായി കണക്കാക്കുന്നു. 20കളില്‍ […]