Health

ദിവസവും വെറും അരമണിക്കൂർ ഉറക്കം, 15 വർഷമായുള്ള ശീലം; അത്ഭുതപ്പെടുത്തി ജപ്പാനിലെ ബോഡി ബിൽഡർ

ദിവസവും ഏഴ് മുതൽ ഒൻപതു മണിക്കൂർ വരെ ഉറങ്ങേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ആരോ​ഗ്യവിദ​ഗ്ധർ നമ്മെ നിരന്തരം ഓർമപ്പെടുത്തുമ്പോൾ ദിവസവും വെറും അര മണിക്കൂർ മാത്രം ഉറങ്ങി നമ്മെ അത്ഭുതപ്പെടുത്തുകയാണ് ജപ്പാനിലെ ഡൈസുകെ ഹോരി എന്ന 40 കാരൻ. കഴിഞ്ഞ 15 വര്‍ഷമായി ഇതാണ് ഇയാളുടെ ഉറക്കരീതി. ഏഴെട്ട്‌ മണിക്കൂര്‍ […]