Keralam

സെക്രട്ടറിയേറ്റിൽ യുവതി സ്ഥലം മാറിപ്പോയ ഉടൻ ശുദ്ധികലശം നടത്തിയ സംഭവം; പോലീസിന് പരാതി കൈമാറി

സെക്രട്ടറിയേറ്റിലെ ജീവനക്കാരിയായിരുന്ന പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട യുവതി സ്ഥലം മാറിയപ്പോൾ ശുദ്ധികലശം നടത്തിയ സംഭവത്തിൽ പോലീസിന് പരാതി കൈമാറി. എസ് സി – എസ് ടി കമ്മീഷനിൽ ലഭിച്ച പരാതി കൻ്റോൺമെൻ്റ് പോലീസിനും കൈമാറി. സംഭവത്തിൽ ഇരുകൂട്ടരുടെയും മൊഴി പോലീസ് രേഖപ്പെടുത്തും. അടുത്ത ദിവസങ്ങളിലായി ഇരുവരെയും പോലീസ് സ്റ്റേഷനിലേക്ക് […]