Health
ഹാൻഡ് ഡ്രയറുകളിൽ കൈ ഉണക്കാറുണ്ടോ? ‘പണി’ പിന്നാലെ വരുന്നുണ്ട്
പൊതുയിടങ്ങളിൽ പോകുമ്പോൾ ഹാൻഡ് വാഷ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കിയ ശേഷം നനവു ഒഴിവാക്കാൻ ഇന്ന് ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്ന ഒന്നാണ് ഹാൻഡ് ഡ്രയർ. വലിയ മാളുകളിലും റെസ്റ്റോറന്റുകളിലുമൊക്കെ പേപ്പർ ടിഷ്യുവിന് പകരം ഹാൻഡ് ഡ്രയറാണ് ഉപയോഗിക്കുന്നത്. ഇവ സെക്കന്റുകൾ കൊണ്ട് കൈകളിലെ നനവു നീക്കം ചെയ്ത് ഉണക്കി തരും. […]
