Keralam
വിശ്വാസികൾ വിളിച്ചു പിന്തുണ അറിയിക്കുന്നുണ്ട്, ഇന്ന് ശബരിമലയിൽ പോയ ഒരു സംഘം വിളിച്ച് പിന്തുണ അറിയിച്ചു; പോറ്റിയെ കേറ്റിയേ പാട്ട് പാടിയ ഡാനിഷ് മുഹമ്മദ്
‘പോറ്റിയേ കേറ്റിയെ’ പാരഡി ഗാനത്തിനെതിരെ കേസ് എടുത്താൽ നിയമപരമായി നേരിടുമെന്ന് പാട്ട് പാടിയ ഡാനിഷ് മുഹമ്മദ്. വിശ്വാസികൾക്ക് വ്രണപ്പെടുന്ന ഒന്നും തന്നെ പാട്ടിൽ ഇല്ല. അത്കൊണ്ടാണ് ആ പാട്ട് പാടിയത്. പാട്ട് വിശ്വാസികൾക്ക് വ്രണപ്പെട്ടിട്ടില്ല. വിശ്വാസികൾ വിളിച്ചു പിന്തുണ അറിയിക്കുന്നുണ്ട്. പാട്ട് കാരണം പ്രതിസ്ഥാനത്ത് ആയവർക്ക് മാത്രമാണ് വ്രണപ്പെട്ടത്. […]
