India
ഡാര്‍ജിലിങ് മഴക്കെടുതി; മരണം 23 ആയി
പശ്ചിമ ബംഗാളിലെ ഡാർജിലിങ്ങിൽ കനത്ത മഴയിലും വ്യാപകമായ മണ്ണിടിച്ചിലിലും മരണം 23 ആയി. മരിച്ചതില്‍ 7 പേര്‍ കുട്ടികള്‍ കുട്ടികളാണ്.ദുരന്തത്തിൽ നിരവധി വീടുകൾ ഒലിച്ചുപോയി, റോഡുകൾ തകർന്നു, ഗ്രാമങ്ങൾ ഒറ്റപ്പെട്ടു, വ്യാപകമായ നാശനഷ്ടങ്ങൾക്കിടയിൽ നൂറുകണക്കിന് വിനോദസഞ്ചാരികൾ ഒറ്റപ്പെടുകയും ചെയ്തു. ദേശീയ ദുരന്ത നിവാരണ സേനയും (എൻഡിആർഎഫ്) പശ്ചിമ ബംഗാളിലെ […]
