India
വനിതാ പ്രീമിയര്‍ ലീഗില്‍ നാളെ കിരീടപ്പോര്; റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – ഡല്‍ഹി ക്യാപിറ്റല്‍സ് ഫൈനല്‍
നവി മുംബൈ: വനിതാ പ്രീമിയര്‍ ലീഗിനു നാളെ കലാശക്കൊട്ട്. വ്യാഴാഴ്ച രാത്രി ഏഴിന് വഡോദര സ്റ്റേഡിയത്തില്‍ നടക്കുന്ന കിരീടപ്പോരില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരു, ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ഇന്നലെ നടന്ന എലിമിനേറ്റര്‍ റൗണ്ട് മത്സരത്തില്‍ ഏഴ് വിക്കറ്റിന് ഗുജറാത്ത് ജയന്റ്സിനെ തോല്പിച്ചാണ് ഡല്‍ഹി വീണ്ടും അവസാന രണ്ടിലെത്തിയത്. മത്സരത്തില്‍ ഗുജറാത്തിന്റെ […]
