Keralam

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പാലക്കാട് മണ്ഡലത്തിലേക്കുള്ള മടങ്ങിവരവ്; നിലപാട് പറയാനാകാതെ ഡിസിസി

രാഹുലിൻ്റെ പാലക്കാട് മണ്ഡലത്തിലേക്കുള്ള മടങ്ങിവരവിൽ നിലപാട് പറയാനാകാതെ ഡിസിസി. എല്ലാം കെപിസിസി പറയുന്നതുപോലെ ചെയ്യുമെന്ന് ഡിസിസി പ്രസിഡണ്ട് എ തങ്കപ്പൻ വ്യക്തമാക്കി. രാഹുലിന് സംരക്ഷണം ഒരുക്കുമോ ഇല്ലയോ എന്ന കാര്യം കെപിസിസി പ്രസിഡണ്ട് വ്യക്തമാക്കട്ടെ. നേതൃത്വം പറയുന്നതുപോലെ എല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ രാഹുൽ സസ്പെൻഷനിൽ ആയതുകൊണ്ട് […]