Keralam
‘രാജീവിന്‍റെ ഓഫീസിൽ നിന്ന് വിളിച്ചെന്ന കാരണത്താൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളി’; മുഹമ്മദ് ഷിയാസ്
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയ സംഭവത്തിൽ മന്ത്രി പി രാജീവിനെതിരെ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. പി രാജീവിന്റെ ഇടപെടൽ മൂലം അദ്ദേഹത്തിന്റെ മണ്ഡലമായ കളമശേരിയിലെ കരിമാലൂരിൽ ഒരു പത്രിക തള്ളിയെന്ന് ഷിയാസ് ആരോപിച്ചു. മന്ത്രി രാജീവിന്റെ ഓഫീസിൽ നിന്ന് വിളിച്ചു എന്ന […]
