അരനൂറ്റാണ്ടുകാലത്തോളം പ്രേക്ഷകരെ ചിരിപ്പിച്ച ബഹദൂറിന്റെ ഓര്‍മകള്‍ക്ക് 23 വയസ്
നടന്‍ ബഹദൂറിന്റെ ഓര്‍മകള്‍ക്ക് 23 വയസ്. സ്വതസിദ്ധമായ അഭിനയശൈലി കൊണ്ട് പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയ ബഹദൂര്‍, ഒട്ടനവധി വ്യത്യസ്ത വേഷങ്ങളിലൂടെ അരനൂറ്റാണ്ടുകാലത്തോളം മലയാള സിനിമയില്‍ നിറഞ്ഞുനിന്നു. ഹാസ്യനടനായും സ്വഭാവനടനായുമൊക്കെ വെള്ളിത്തിരയില്‍ നിറഞ്ഞാടിയ പി.കെ.കുഞ്ഞാലു എന്ന ബഹദൂര്‍ ഒരുകാലത്ത് മലയാള സിനിമയിലെ അവിഭാജ്യ ഘടകമായിരുന്നു. കോമഡി വേഷങ്ങളും സീരിയസ് കഥാപാത്രങ്ങളും അദ്ദേഹം […]
