Keralam
കഴക്കൂട്ടത്തെ നാലു വയസുകാരൻ്റെ മരണം കൊലപാതകം; മാതാവിന്റെ ആൺസുഹൃത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തും
തിരുവനന്തപുരം കഴക്കൂട്ടത്തെ നാലു വയസുകാരന്റെ മരണം കൊലപാതകം. കഴക്കൂട്ടത്ത് ലോഡ്ജില്‍ താമസിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശിയായ മുന്നി ബീഗത്തിന്റെ മകന്‍ ഗില്‍ദറിന്റെ മരണമാണ് കൊലപാതകം പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായത്. കഴുത്തിനേറ്റ പരിക്കാണ് മരണകാരണം. സംഭവത്തില്‍ മാതാവും സുഹൃത്തും പോലീസ് ക്സ്റ്റഡിയില്‍ തുടരുകയാണ് ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് നാലുവയസുകാരനെ മാതാവും കാമുകനും കഴക്കൂട്ടത്തെ […]
