Keralam

രാഹുൽ ഗാന്ധിക്കെതിരായ വധഭീഷണി; പ്രിന്റു മഹാദേവിനായി തിരച്ചിൽ, തൃശൂരിൽ റെയ്ഡ്

ചാനൽ ചർച്ചയ്ക്കിടെ രാഹുൽഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ബിജെപി വക്താവ് പ്രിന്റു മഹാദേവിനായി തിരച്ചിൽ. ബിജെപി സംസ്ഥാന സമിതി അംഗം സുരേന്ദ്രൻ അയനിക്കുന്നത്തിന്റെ വീട്ടിലും സഹോദരൻ ഗോപിയുടെ വീട്ടിലുമാണ് പോലീസ് പരിശോധന നടത്തുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചാനൽ ചർച്ചയിലാണ് പ്രിന്റു മഹാദേവ് രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയത്. രാഹുൽ ഗാന്ധിയുടെ […]