
India
ക്രിക്കറ്റ് കളിക്കിടെ നോ ബോൾ വിളിച്ചു; അമ്പയറായ യുവാവിനെ കുത്തിക്കൊന്നു
കട്ടക്ക്: ക്രിക്കറ്റ് കളിക്കിടെ നോ ബോൾ വിളിച്ചതിന് അമ്പയറായ യുവാവിനെ കുത്തിക്കൊന്നു. ഒഡീഷയിലെ കട്ടക്കിൽ ഞായറാഴ്ചയാണ് സംഭവം. 22കാരനായ ലക്കി റാവത്താണ് മരിച്ചത്. തെറ്റായ ‘നോ ബോള്‍’ വിളിച്ചെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. മഹിഷിലന്ദ സ്വദേശി ലക്കി റൗട്ട് (22) ആണ് മരിച്ചത്. സ്മൃതി രഞ്ജൻ റാവത്ത് എന്നയാളുടെ കുത്തേറ്റാണ് […]