Technology

ഡീപ് ഫേക്കിന് തടയിടും; നിയമ നിർമാണം ഉടനെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: ഡീപ് ഫേക്കിനു തടയിടുന്നതിനായി എത്രയും പെട്ടെന്ന് പുതിയ നിയമ നിർമാണം നടത്തുമെന്ന് വ്യക്തമാക്കി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. ജനാധിപത്യം നേരിടുന്ന പുതിയ ഭീഷണിയാണ് ഡീപ്ഫേക്കെന്നും അദ്ദേഹം പറഞ്ഞു. ഡീപ് ഫേക്കിനെതിരേയുള്ള നടപടികൾ ശക്തമാക്കുന്നതിന്‍റെ മുന്നോടിയായി വിവിധ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളുടെ പ്രതിനിധികളുമായി വ്യാഴ‍്യാഴ്ച കൂടിക്കാഴ്ച […]