Keralam
‘പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ശക്തമാണ്, എന്നാല്‍ വോട്ട് ബിജെപിക്ക് പോകുന്നു’: ദീപാദാസ് മുന്‍ഷി
പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ശക്തമാണെങ്കിലും വോട്ട് ബിജെപിക്ക് പോവുകയാണെന്ന് കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി. ഹരിയാനയില്‍ സാധാരണക്കാരായ ധാരാളംപേര്‍ കോണ്‍ഗ്രസിനോട് പരാതി പറഞ്ഞിരുന്നുവെന്നും നിരവധിപേരാണ് വോട്ട് ചോരിക്കെതിരെ രംഗത്തുവരുന്നതെന്നും ദീപാദാസ് മുന്‍ഷി പറഞ്ഞു. വോട്ട് ചോരിക്കെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി പ്രചാരണം നടത്തുമെന്നും […]
