Keralam
ദീപക്കിന്റെ മരണം: ഷിംജിത പുറത്ത്; ഷിംജിതയ്ക്ക് നേരെ ജയിലിന് പുറത്ത് കൂവല്‍
ബസില്‍ ലൈംഗിക അതിക്രമം നടത്തിയെന്ന പേരില്‍ വിഡിയോ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ ജാമ്യം ലഭിച്ച ഷിംജിത മുസ്തഫ ജയിലില്‍ നിന്ന് പുറത്തിറങ്ങി. ഷിംജിത പുറത്തേക്കിറങ്ങിയപ്പോള്‍ ജയിലിന് പുറത്തുണ്ടായിരുന്നവര്‍ കൂക്കി വിളിച്ച് പ്രതിഷേധിച്ചു. ദീപക്കിനെതിരായ തന്റെ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നു എന്നായിരുന്നു ജയിലിന് പുറത്തിറങ്ങിയ ഷിംജിതയുടെ […]
