
Keralam
‘കന്യാസ്ത്രീകളല്ല, മതേതര ഭരണഘടനയാണ് ബന്ദികളാക്കപ്പെട്ടത്’; രൂക്ഷ വിമർശനവുമായി ദീപിക മുഖപത്രം
ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ രൂക്ഷ വിമർശനവുമായി കത്തോലിക്ക സഭ മുഖപത്രം ദീപിക. കന്യാസ്ത്രീകളല്ല, മതേതര ഭരണഘടനയാണ് ബന്ദികളാക്കപ്പെട്ടത്.ന്യൂനപക്ഷങ്ങൾ കേരളത്തിലൊഴികെ എല്ലായിടത്തും അരക്ഷിതാവസ്ഥയിലാണ്. രാജ്യം ഭരിക്കുന്ന ബിജെപിയുടെ ആശിർവാദത്തോടെയാണ് ഇതെല്ലാം നടക്കുന്നതെന്നും വിമർശനം. ക്രിസ്മസും , ഈസ്റ്ററും ആഘോഷിക്കാൻ സംഘപരിവാറിന്റെ അനുവാദം വേണം. പ്രതിപക്ഷം നടത്തുന്നത് വഴിപാട് പ്രതിഷേധങ്ങൾ. […]