‘പാര്‍ട്ടി പറയുകയാണെങ്കില്‍ ഇറങ്ങാന്‍ തയാറായി നില്‍ക്കുകയാണ്’ ; ദീപ്തി മേരി വര്‍ഗീസ്
കൊച്ചി മണ്ഡലത്തില്‍ സ്ഥാനാര്‍ഥി ആരെന്നതില്‍ കോണ്‍ഗ്രസില്‍ സസ്‌പെന്‍സ് തുടരുന്നു. ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് സീറ്റുറപ്പിച്ചെന്നാണ് വിവരം. ഇതിനിടെ ദീപ്തി മേരി വര്‍ഗീസും പ്രതീക്ഷ കൈവിട്ടിട്ടില്ല. അവസാന നിമിഷം വരെ പ്രതീക്ഷയെന്ന് ദീപ്തി മേരി വര്‍ഗീസിന്റെ പ്രതികരണം. പ്രതീക്ഷ എന്ന് പറയാന്‍ ഒന്നുമില്ല. പാര്‍ട്ടി പറയുകയാണെങ്കില്‍ ഇറങ്ങാന്‍ തയാറായി […]
