Keralam

സീറ്റ് ലഭിക്കാത്തത്തിൽ നിരാശയില്ല; പാർട്ടിയാണ് വലുത്, ദീപ്തി മേരി വർഗീസ്

തനിക്ക് സീറ്റ് ലഭിക്കാത്തതിൽ ഒരു നിരാശയുമില്ലെന്ന് കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ്. കൊച്ചി മണ്ഡലത്തിലെ സ്ഥാനാർഥി മുഹമ്മദ് ഷിയാസിന് വേണ്ടി മാത്രമല്ല, ജില്ലയിലെ 14 മണ്ഡലങ്ങളിലും സ്ഥാനാർഥികൾക്കായി പ്രചാരണത്തിന് ഇറങ്ങും.സ്ഥാനാർഥി പ്രഖ്യാപനത്തിന് മുൻപ് തന്റെ പോസ്റ്ററുകൾ അടിച്ചത് തയ്യാറെടുപ്പിന്റെ ഭാഗമായെന്നും ദീപ്തി മേരി വർഗീസ് പറഞ്ഞു. പാർട്ടിയാണ് […]