Keralam

കെ ജെ ഷൈനിനെതിരായ അപകീര്‍ത്തി പരാമര്‍ശം; കെ എം ഷാജഹാനെതിരെ പോസ്റ്ററും ഫ്‌ളക്‌സ് ബോര്‍ഡുകളും

സിപിഐഎം നേതാവ് കെ ജെ ഷൈനിനെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍, കെ എം ഷാജഹാനെതിരെ പോസ്റ്ററും ഫ്‌ളക്‌സ് ബോര്‍ഡുകളും. തിരുവനന്തപുരത്തുള്ള ഷാജഹാന്റെ വീടിന് സമീപമാണ് , ചെറുവക്കല്‍ ജനകീയ സമിതിയുടെ പേരിലുള്ള പോസ്റ്ററുകള്‍ ഉയര്‍ന്നത്. ഷൈനിനെതിരായ അപകീര്‍ത്തി പരാമര്‍ശവുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി ഷാജഹാന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. […]

No Picture
Keralam

വിനായകൻ ഹാജരായില്ല, ചോദ്യം ചെയ്യാൻ പൊലീസ്, നടപടിക്ക് സിനിമ സംഘടനകൾ

കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരേ അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ നടൻ വിനായകനെ അറസ്റ്റ് ചെയ്യാൻ പൊലീസ് ആലോചിക്കുന്നു. ഇന്നു രാവിലെ ചോദ്യം ചെയ്യലിന് നോർത്ത് പൊലീസ് സ്റ്റേഷനിൽ എത്തണമെന്ന് അറിയിച്ചിരുന്നെങ്കിലും അദ്ദേഹം ഹാജരായില്ല. തുടർന്നാണ് അറസ്റ്റിനെ കുറിച്ച് പൊലീസ് ആലോചിക്കുന്നത്. പ്രകോപനപരമായ സംസാരം, മൃതദേഹത്തോടുള്ള അനാദരവ് […]