India
അതിർത്തികൾ സ്ഥിരമല്ല; സിന്ധ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയേക്കാം: കേന്ദ്രമന്ത്രി രാജ്നാഥ് സിങ്
ന്യൂഡല്‍ഹി: അതിർത്തികൾ സ്ഥിരമല്ലെന്നും ഭാവിയിൽ സിന്ധ് പ്രദേശം ഇന്ത്യയിലേക്ക് വന്നേക്കാമെന്നും കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. സിന്ധ് മേഖല ഇപ്പോൾ ഇന്ത്യയുടെ ഭാഗമല്ലായിരിക്കാം. എന്നാൽ അതിർത്തികൾ മാറുകയും സിന്ധ് ഇന്ത്യയിലേക്ക് തിരിച്ചെത്തുകയും ചെയ്‌തേക്കാം. കേന്ദ്രമന്ത്രി പറഞ്ഞു. ഡൽഹിയിൽ സിന്ധി സമാജ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാജ്നാഥ് സിങ്. ‘ഇന്ന് സിന്ധ് […]
