
Technology
ഡ്രോണുകളെ കൈയോടെ പൊക്കുന്ന സാങ്കേതികവിദ്യയുടെ സ്രഷ്ടാക്കള്‍; 4.2 കോടിയുടെ ഫണ്ടിങ് നേടി കേരളത്തിലെ ഡിഫൻസ് സ്റ്റാര്‍ട്ടപ്പ്
കൊച്ചി: കേരള ആസ്ഥാനമായുള്ള ഓഗ്‌സെന്‍സ് ലാബ് എന്ന സ്റ്റാര്‍ട്ടപ്പ് 4.2 കോടി രൂപയുടെ മൂലധന ഫണ്ടിങ് കരസ്ഥമാക്കി. പ്രതിരോധ മേഖലയ്ക്ക് ആവശ്യമായ സാങ്കേതികവിദ്യ വികസിപ്പിക്കുന്ന സ്ഥാപനമാണിത്. ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനെതിരെ ഇന്ത്യ വിജയകരമായി പരീക്ഷിച്ച ഭാര്‍ഗവാസ്ത്ര എന്ന കൗണ്ടര്‍ ഡ്രോണ്‍ സംവിധാനം വികസിപ്പിച്ച സോളാര്‍ ഗ്രൂപ്പിന് കീഴിലുള്ള എമ്യൂള്‍ ടെക് എന്ന കമ്പനിയാണ് […]