ഡൽഹി സ്ഫോടനം: പുൽവാമ സ്വദേശിയായ ഇലക്ട്രീഷ്യൻ അറസ്റ്റിൽ
ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് ഇലക്ട്രീഷ്യൻ അറസ്റ്റിൽ. പുൽവാമ സ്വദേശിയായ തുഫൈൽ നിയാസ് ഭട്ട് ആണ് അറസ്റ്റിലായത്. വൈറ്റ് കോളർ ഭീകര സംഘവുമായി ഇയാൾക്ക് ബന്ധമുള്ളതായി അന്വേഷണസംഘം കണ്ടെത്തി. അറസ്റ്റിലായ ഡോക്ടർമാരുമായി ഇയാൾ ബന്ധപ്പെട്ടിരുന്നതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസിൽ വിവിധ സംഘങ്ങളായി […]
